ശബരിമല സ്ത്രീ പ്രവേശനം: എസ്.ഡി.പി.ഐ ഭരണഘടന സംരക്ഷണ സംഗമം

കണ്ണൂർ: ശബരിമല സ്ത്രീ പ്രവേശന വിധിയിൽ ബി.ജെ.പി – ആർ.എസ്.എസ്

കാപട്യം തുറന്നു കാണിച്ചും, ഭരണഘടന കത്തിക്കണമെന്ന ആഹ്വാനത്തിൽ പ്രതിഷേധിച്ചും, എസ്. ഡി. പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകു: 4.p.m മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ” ഭരണഘടന സംരക്ഷണ സംഗമം” സംഘടിപ്പിക്കും.
സംഗമം എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ ഉത്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ. കെ. അബ്ദുൽ ജബ്ബാർ, ജില്ലാ പ്രസിഡന്റ്‌ ബഷീർ പുന്നാട് എന്നിവർ സംബന്ധിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: