പാലക്കാട് മണ്ണാര്ക്കാട്ട് വന് കുഴല്പ്പണ വേട്ട; 55 ലക്ഷം രൂപയുമായി രണ്ട് പേര് പൊലീസ് പിടിയില്

പാലക്കാട്: മണ്ണാര്ക്കാട്ട് വന് കുഴല്പ്പണ വേട്ട. 55 ലക്ഷം രൂപയുമായി രണ്ട് പേര് പൊലീസ് പിടിയില്. താമരശ്ശേരി സ്വദേശി

കബീര്, കൊടുവള്ളി സ്വദേശി ബെന്സര് എന്നിവരെയാണ് മണ്ണാര്ക്കാട് സിഐയും സംഘവും കസ്റ്റഡിയിലെടുത്തത്. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് കാറില് പോകുമ്ബോഴാണ് ഇവര് പിടിയിലാകുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: