ജില്ലാ സ്കൂൾ കലോത്സവം തലശ്ശേരിയിൽ നവംബർ 18, 19 തീയ്യതികളിൽ

ജില്ലാ സ്കൂൾ കലോത്സവം തലശ്ശേരിയിൽ നവംബർ 18, 19 തീയ്യതികളിൽ നടക്കും.

കലോത്സവത്തിന്റ തീയ്യതിയും വേദികളും സംബന്ധിച്ച് അന്തിമ തിരുമാനമെടുക്കാൻ വെള്ളിയഴ്ച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ യോഗം ചേരും ഡി ഇ ഒ മാർ ,എ ഇ ഒ മാർ അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക .ഹൈസ്ക്കൂൾ ,ഹയർ സെക്കൻഡറി ,വിഭാഗത്തിൽ മാത്രമാണ് ഈ വർഷം ജില്ലാ കലോത്സവത്തിൽ മത്സരം .രചനാ മത്സരങ്ങളിൽ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന സൃഷ്ടികൾ

സംസ്ഥാ മത്സരത്തിൽ അയക്കും .മത്സര ഇനങ്ങൾ ഈ വർഷം അധികമാണ് ഏഴ് ഇനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത് എൽ പി സ്ക്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സക്കൂൾ തലത്തിലേ മത്സരമുള്ളൂ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: