ഈയാംകൊല്ലത്ത് സൈനബ (81) നിര്യാതയായി

എടക്കാട്: ബൈപ്പാസ് റോഡിൽ ഈയാംകൊല്ലത്ത് സൈനബ (81) നിര്യാതയായി

. പരേതനായ ആ മുവിന്റെ ഭാര്യയാണ്. മക്കൾ: അലി, സൈനുദ്ദീൻ (ഷാലു ബീഫ് സ്റ്റാൾ, എടക്കാട്), സിദ്ദീഖ് (സൗദി), റഷീദ്. മരുമക്കൾ: സൈനബ, സറീന, റൗള, സഫീറ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12 ന് എടക്കാട് മണപ്പുറം ജുമാ മസ്ജിദിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: