പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ. നേതാവുമായിരുന്ന ഇ. കുഞ്ഞിരാമന്‍ നായരുടെ ചരമദിനം ആചരിച്ചു

0

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ. നേതാവുമായിരുന്ന ഇ. കുഞ്ഞിരാമന്‍ നായരുടെ ചരമദിനം ആചരിച്ചു. വൈകുന്നേരം പാടിക്കുന്ന് സ്മ്രിതികുടുരത്തില്‍ പുഷ്പാര്‍ച്ചന നടന്നു തുടര്‍ന്ന് ബഹുജന പ്രകടനവും കരിങ്കല്‍ക്കുഴി യില്‍ അനുസ്മരണ സമ്മേളനവും നടന്നു .

സി.പി.ഐ. ജില്ലാസെക്രട്ടറി. പി. സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.കോഴിക്കോട് ജില്ലാ എക്സി. അംഗം രജീന്ദ്രന്‍ കപ്പള്ളി അനുസ്മരണ പ്രസംഗം നടത്തി. കെ.വി. ഗോപിനാഥ്. പി.കെ മധുസൂദനന്‍ , പി എം അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading