കണ്ണൂർ റവന്യൂ ജില്ലാ കായികോത്സവത്തിൽ വിജയികളായവരെ അനുമോദിച്ചു

കണ്ണൂർ റവന്യൂ ജില്ലാ കായി കോത്സവത്തിൽ സ്കൂൾ തലത്തിൽ ഹാട്രിക്ക് ചാമ്പ്യന്മാരായ സി.എ. എച്ച് .എം ഹയർ സെക്കൻഡറി സ്കൂളിലെ കായികപതിഭകൾക്കും, പരിശീലകരായ ശ്രീഷൻ കൂടാളിക്കും, പുരുഷോത്തമൻ കാപ്പാ ടിനും, കായിക അദ്ധൃാപകൻ സാദിഖ് മാസ്റ്റർക്കും അനുമോദനം നൽകി

കണ്ണൂർ ടൗൺ എസ്.ഐ. ശ്രീജിത്ത് കോടേരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു.

പ്രിൻസിപാൾ പി സുഹൈൽ മാസ്റ്റർ സ്വാഗതവും,

ഹെഡ് മാസ്റ്റർ പി.സുബൈർ മാസ്റ്റർ

കായിക പ്രതിഭകൾക്ക് നാളെ സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്നതിലേക്ക് പോകുന്നതിന് വേണ്ട മോട്ടിവേഷൻ നൽകി സംസാരിച്ചു.

മാനേജർ അബ്ദുള്ള മദർ പിടി. എ പ്രസിഡന്റ് സഹീറ.ടി.പി.ടി.എ വൈസ് പ്രസിഡന്റ് പി. അബൂബക്കർ സ്പോർട്സ് കൺവീനർ എ. അഷ്റഫ് സ്പോർട്സ് അക്കാദമി ചെയർമാൻ ടി.ടി. നൗഷാദ്,മുഹമ്മദ് റഹീം ടി. ജയപ്രകാശ് ആശംസകൾ നേർന്ന് സംസാരിച്ചു.

കെ കൃഷ്ണകുമാർ മാസ്റ്റർ നന്ദി രേഖാപ്പടുത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: