കടമ്പൂർ പഞ്ചായത്തിന്റെ തരിശ് രഹിത ഗ്രാമം ലക്ഷ്യത്തിലേക്ക്
October 26, 2017
കടമ്പൂർ: കടമ്പൂരിൽ ഒന്നര ഏക്കറിലെ കരനെൽ കൃഷി വിളവെടുപ്പ് ഉത്സവം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ,,ശ്രീ.എം സി മോഹനൻ ഉദ്ഘാടനം ചെയ്തു ,പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷൻ .കെ, വൈസ് പ്രസിഡന്റ് വിമലാദേവി, മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു.