കൂത്തുപറമ്പിനടുത്ത് പാച്ചപൊയ്‌കയിൽ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് പാച്ചപൊയ്‌കയിൽ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കണ്ണൂരിൽനിന്നും കൂത്തുപറമ്പിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽവന്ന സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: