ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി: കൂട്ടുപുഴയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

പേരട്ട കരിങ്കപ്പാറ ഹൗസിൽ ഫാസിൽ (14) നെയാണ് ഇന്ന് രാവിലെ 9 മണിയോടെ വിടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ഫാസിൽ

മുഹമ്മദ് കുട്ടി – സുലൈഖ ദമ്പതികളുടെ മകനാണ്

സഹോദരങ്ങൾ:-ഉനൈസ് (വ്യാപാരി ), ഫാത്തിമ, ഫായിസ,

ഉളിക്കൽ പോലിസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡി: കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: