കൂത്തുപറമ്പ് മങ്ങാട്ട് വയൽ വണ്ടിയായി മനോജ്‌ (48) നിര്യാതനായി

കൂത്തുപറമ്പ് മങ്ങാട്ട് വയൽ ഗവ-ഹയർ സെക്കന്ററി സ്കൂളിന് സമീപം കാരായി ഹൗസിൽ പരേതരായ ഗോപാലന്റെയും

ലീലയുടെയും മകൻ വണ്ടിയായി മനോജ്‌ (48) നിര്യാതനായി ശവസംസ്‌കാരം 27/9/18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ. ഭാര്യ രജനി. മകൾ ദിയ. സഹോദരങ്ങൾ പ്രേമവല്ലി. ചന്ദ്രൻ. ജയൻ. പരേതനായ രാജൻ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: