കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപംലിജിന എം.പി(30) നിര്യാതയായി

ബക്കളം: കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം ലിജിന എം.പി 30 വയസ് നിര്യാതയായി. ഭർത്താവ് സജീവൻ

(കൂവേരി) അച്ഛൻ ഗോപാലൻ (cpim കുറ്റിപ്രത്ത് ബ്രാഞ്ച്) അമ്മ പരേതയായ വനജ എം.പി, സഹോദരി ജസ്ന. എം പി ( cpim കുറ്റിപ്രത്ത് ബ്രാഞ്ച്) സംസ്കാരം വൈകു. 4 മണിക്ക് പൂവത്തുംചാൽ ശ്മശാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: