മാഹി സെന്റ് തെരേസ ദേവാലയത്തിൽ കുടുംബ ജീവിത നവീകരണ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു.

മാഹി തിരുന്നാൾ മഹോൽസവം ഒക്ടോബർ 5 മുതൽ 22 വരെ ആഘോഷിക്കുന്ന വേളയിൽ, മുന്നൊരുക്കമായിട്ടാണ് ഈ ധ്യാനം ഇവിടെ നടക്കുന്നത്. കൽപ്പറ്റ

പിയോ ഭവൻ ഡയറക്ടർ ഫാ മേരി ജോൺ OFM ഉം സംഘവുമാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. സെപ്റ്റംബർ 26 മുതൽ 30 വരെയാണ് ധ്യാനം നടക്കുന്നത്.
വൈകീട്ട് 4:30 മുതൽ 9 മണി വരെയാണ് ധ്യാന സമയം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: