ജില്ലയില്‍ 128 പേര്‍ക്ക് കൂടി കൊവിഡ്; 109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 128 പേര്‍ക്ക് ഇന്ന് (ആഗസ്ത് 26) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 109 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3072 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 48 പേരടക്കം 2022 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 18 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാക്കി 1024 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 109 പേര്‍

ചപ്പാരപ്പടവ് 24കാരന്‍, 31കാരന്‍

ചെമ്പിലോട് 68കാരന്‍

ചെറുതാഴം 31കാരന്‍

ചിറക്കല്‍ 15കാരി, 17കാരി, 31കാരന്‍, 11കാരന്‍, 62കാരി, 65കാരന്‍, 17കാരന്‍, 26കാരന്‍, 24കാരന്‍, 13കാരി, 44കാരി, 46കാരി, 52കാരന്‍, 16കാരന്‍, 44കാരി, 36കാരന്‍, 20കാരി, 55കാരന്‍, 19കാരി

ധര്‍മടം 47കാരി

എരമം കുറ്റൂര്‍ 58കാരന്‍, 57കാരി

എരഞ്ഞോളി 32കാരന്‍, 23കാരന്‍

ഏഴോം 48കാരന്‍, 27കാരി, 59കാരന്‍, 31കാരന്‍, 25കാരി

കണ്ണൂര്‍ കൊടപ്പറമ്പ് 51കാരന്‍

കണ്ണൂര്‍ കൊറ്റാളി 51കാരന്‍

കണ്ണൂര്‍ കുറുവ റോഡ് 37കാരന്‍

കൂത്തുപറമ്പ് 16കാരന്‍

കോട്ടയം മലബാര്‍ 32കാരന്‍, 37കാരന്‍, 45കാരന്‍, 5 വയസ്സുകാരന്‍, 12കാരന്‍, 10 വയസ്സുകാരി

കുന്നോത്തുപറമ്പ് 23കാരന്‍, 15കാരന്‍, 58കാരന്‍

കുറുമാത്തൂര്‍ 43കാരന്‍, 22കാരി, 19കാരന്‍, 54കാരന്‍, 43കാരി, 42കാരി, 24കാരന്‍

മാങ്ങാട്ടിടം 36കാരന്‍, 34കാരി, 14കാരി, 6 വയസ്സുകാരന്‍, 6 മാസം പ്രായമായ പെണ്‍കുട്ടി

മട്ടന്നൂര്‍ ചാവശ്ശേരി 56കാരന്‍

മട്ടന്നൂര്‍ കുന്നുമ്മല്‍ 2 വയസ്സുകാരന്‍

മാട്ടൂല്‍ 13കാരന്‍, 7 വയസ്സുകാരി, 23കാരി

മുണ്ടേരി 14കാരന്‍, 69കാരി, 30കാരന്‍, 55കാരന്‍

മുഴപ്പിലങ്ങാട് 17കാരി, 53കാരി

നാറാത്ത് 75കാരി

പാനൂര്‍ 31കാരന്‍

പാപ്പിനിശ്ശേരി 3 വയസ്സുകാരി, 6 വയസ്സുകാരന്‍, 29കാരി

പരിയാരം 13കാരന്‍

പരിയാരം കുപ്പം 20കാരന്‍

പാട്യം 29കാരന്‍, 36കാരന്‍, 33കാരന്‍, 32കാരന്‍

രാമന്തളി 19കാരന്‍

ശ്രീകണ്ഠാപുരം 19കാരന്‍

തളിപ്പറമ്പ് കുണ്ടാംകുഴി 4 വയസുകാരന്‍, 8 വയസുകാരന്‍, 26കാരി, 55കാരന്‍, 36കാരന്‍, 15കാരി, 42കാരന്‍, 50കാരി

തളിപ്പറമ്പ് മന്ന 22കാരി, 32കാരന്‍

തളിപ്പറമ്പ് സയ്യിദ് നഗര്‍ 35കാരന്‍

തളിപ്പറമ്പ് കീഴാറ്റൂര്‍ 84കാരന്‍

തലശ്ശേരി 29കാരന്‍

തലശ്ശേരി ഗോപാല്‍പേട്ട 91കാരി, 18കാരി, 54കാരി, 70കാരി, 30കാരന്‍, 33കാരി, 13കാരി, 60കാരി, 38കാരി, 41കാരന്‍, 65കാരന്‍

തലശ്ശേരി ടെമ്പിള്‍ ഗേറ്റ് 24കാരി

തിരുവങ്ങാട് 24കാരന്‍

തൃപ്പങ്ങോട്ടൂര്‍ 40കാരി

ആരോഗ്യപ്രവര്‍ത്തകര്‍ – ഒമ്പത് പേര്‍

ഡോക്ടര്‍ 32കാരന്‍

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 53കാരന്‍

ക്ലീനിങ്ങ് സ്റ്റാഫ് 43കാരി, 48കാരി

സ്വകാര്യ ആശുപത്രി ക്ലീനിങ്ങ് സ്റ്റാഫ് 59കാരി, 34കാരി, 43കാരി, 50കാരി

സ്വകാര്യ ആശുപത്രി നഴ്സിങ്ങ് അസിസ്റ്റന്റ് 27കാരി

ഇതര സംസ്ഥാനം – 10 പേര്‍

(സ്വദേശം, വയസ്, വന്ന സ്ഥലം)

മാങ്ങാട്ടിടം 26കാരി, 28കാരന്‍ ബെംഗളൂരു

മാലൂര്‍ 39കാരന്‍ ബെംഗളൂരു

തൃപ്പങ്ങോട്ടൂര്‍ 20കാരി ബെംഗളൂരു

ബക്കളം 29കാരന്‍ ബെംഗളൂരു

പായം 22കാരന്‍ ബെംഗളൂരു

കുറ്റിയാട്ടൂര്‍ 31കാരന്‍ ഡല്‍ഹി

വേങ്ങാട് 45കാരന്‍

മാങ്ങാട്ടിടം 26കാരി വീരാജ്പേട്ട

കീഴാറ്റൂര്‍ 47കാരന്‍ കര്‍ണാടക

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10392 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 292 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 147 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 45 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 34 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 421 പേരും വീടുകളില്‍ 9430 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 61208 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 60866 എണ്ണത്തിന്റെ ഫലം വന്നു. 342 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: