ഗതാഗതം നിരോധിച്ചു


ടെമ്പിള്‍ഗേറ്റ് – സൈതാര്‍പള്ളി റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ സപ്തംബര്‍ മൂന്ന് മുതല്‍ നവംബര്‍ രണ്ട് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ടെമ്പിള്‍ഗേറ്റില്‍ നിന്നും സൈതാര്‍പള്ളി ഭാഗത്തേക്കും സൈതാര്‍പള്ളി ഭാഗത്ത് നിന്നും ടെമ്പിള്‍ഗേറ്റ് ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ ടെമ്പിള്‍ഗേറ്റ് – കണിച്ചിറ – മഞ്ഞോടി റോഡ് വഴിയോ മറ്റ് റോഡുകള്‍ വഴിയോ പോകേണ്ടതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: