കണ്ണൂരിൽ ബിജെപി മാർച്ചിൽ സംഘർഷം

8 / 100

കണ്ണൂര്‍: സെക്രട്ടറിയറ്റിലെ തീപിടുത്തത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കണ്ണൂര്‍ കളക്ട്രേറ്റിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ച് പൊലീസ് ബാരികേഡ് ഉപയോഗിച്ച് തടഞ്ഞു.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപിരങ്കി പ്രയോഗിച്ചു. ഇതോടെ യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ലാത്തിചാര്‍ജില്‍ ചില പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: