ഓണത്തിരക്ക് കണ്ണൂർ നഗരത്തിൽ ഗതാഗത ക്രമീകരണം

9 / 100 SEO Score

കണ്ണൂർ: ഓണത്തിരക്കുമായി ബന്ധപ്പെട്ട് കണ്ണൂർ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തും. മേയർ സി. സീനത്തിന്റെ അധ്യക്ഷതയിൽ പോലീസ്, ട്രാഫിക് പോലീസ്, മോട്ടോർ വാഹന വകുപ്പ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ക്രമീകരണങ്ങൾ

പോലീസ് മൈതാനം, പഴയ ബസ്‌സ്റ്റാൻഡിന്റെ പകുതിഭാഗം, സ്റ്റേഡിയത്തിനടുത്ത് ശൗചാലയത്തിന്‌ സമീപം, സ്റ്റേഡിയത്തിനകത്ത് പകുതി ഭാഗം, മുനിസിപ്പൽ സ്കൂൾ, ടൗൺ സ്ക്വയർ, കണ്ണൂർ ടൗൺ എച്ച്.എസ്.എസ്., കളക്ടറേറ്റ് മൈതാനം, കവിതാ ടാക്കീസിന് എതിർവശത്തുള്ള സ്ഥലം എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യം ഒരുക്കും.

മുനിസിപ്പൽ സ്കൂൾ, ടൗൺ സ്ക്വയർ എന്നിവിടങ്ങളിൽ ഇരുചക്രവാഹനങ്ങൾ മാത്രം.

കോർപ്പറേഷൻമുറ്റം 28 മുതൽ 30 വരെ പാർക്കിങ്ങിന് നൽകും

തളാപ്പ് അമ്പലം ഭാഗത്തേക്കും ബാങ്ക് റോഡിലും ഒരു ഭാഗത്തു മാത്രം പാർക്കിങ്

താലൂക്ക് മുതൽ പ്രഭാത് ജങ്ഷൻ വരെയും മുനീശ്വരൻ കോവിൽ- ജെ.എസ്. പോൾ ജങ്ഷൻ റോഡിലും പാർക്കിങ് ഒഴിവാക്കും.

——————————
*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART

Call Customer Service on 6235235051

 

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: