നീല റേഷൻ കാർഡുള്ളവർക്ക് ഓണക്കിറ്റ് വിതരണം തുടങ്ങി.

8 / 100 SEO Score

 നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു.
കാർഡ് നമ്പർ 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 26നും
3,4,5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 27നും
6 മുതൽ 9 വരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 28നും കിറ്റ് വാങ്ങാം. അവസാന അക്കം പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ച കിറ്റ് വിതരണം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: