ചി​ദം​ബ​ര​ത്തി​ന്‍റെ ഹ​ര്‍​ജി​ക​ള്‍ ഇ​ന്നു സു​പ്രീം​കോ​ട​തി​യി​ല്‍

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ര​ണ്ടു​ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. സി​ബി​ഐ​യു​ടെ അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​യും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ അ​റ​സ്റ്റ് ഒ​വി​വാ​ക്കാ​ന്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടു​ന്ന ഹ​ര്‍​ജി​യു​മാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ക.ജ​സ്റ്റീ​സ്മാ​രാ​യ ആ​ര്‍.​ഭാ​നു​മ​തി, എ.​എ​സ് ബൊ​പ്പ​ണ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: