പ്രസംഗ മത്സരത്തിൽ പങ്കെടുക്കാം

മട്ടന്നൂർ: ജനഹൃദയ ചാരിറ്റി ആന്റ് കൾച്ചറൽ സൊസൈറ്റി ജില്ലയിലെ ഹൈസ്കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി

പ്രസംഗ മത്സരം നടത്തുന്നു.
സപ്തംബർ രണ്ടിന് യൂനിവേഴ്സൽ കോളേജിൽ 9.30 നാണ് മത്സരം.
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ (ഹൈസ്കൂൾ)
‘ഇന്ത്യൻ സ്വാതന്ത്ര്യവും ഗാന്ധിയും’ ( യു.പി.വിഭാഗം) എന്നിവയാണ് വിഷയങ്ങൾ. ബന്ധപ്പെടേണ്ട നമ്പർ: 8078745255, 894360 3489

One thought on “പ്രസംഗ മത്സരത്തിൽ പങ്കെടുക്കാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: