കൂവോട് എ.കെ.ജി സ്റ്റേഡിയത്തിനടുത്തെ കക്കാടി കണ്ണാടി ചന്ദ്രൻ നിര്യാതനായി

കൂവോട് സ്വദേശിയും ഏ.കെ.ജി സ്റ്റേഡിയത്തിനടുത്ത് താമസക്കാരനുമായ കുറ്റിക്കോൽ കള്ള് ഷാപ്പ് ജീവനക്കാരനായിരുന്ന കക്കാടി കണ്ണാടി ചന്ദ്രൻ നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ചെത്ത് തൊഴിലാളി കെ.കെ മുരളി, സതി പരിയാരം, ഗീത കുറുമാത്തൂർ. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: