അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കും ചങ്ങാതികൂടായ്മയുടെ ഓണസദ്യ.

ചാണോകുണ്ട്-ചങ്ങാതി കൂട്ടായ്മ കാരുണ്യ ഭവനിൽ ഓണസദ്യ ഒരുക്കി. ഓണ സംഗമത്തിൽ

അപ്പാപ്പൻമാരുടെയും അമ്മച്ചിമാരുടെയും ഒപ്പം ഭക്ഷണം കഴിക്കാൻ ജിയോ പുളിക്കലച്ചനും പങ്കെടുത്തു

പരസ്പര സ്നേഹത്തിന്റേയും കരുതലിന്റെയും പങ്കുവെയ്ക്കലിന്റെയും ഈ സ്നേഹസംഗമത്തിൽ അവർക്കൊപ്പം
ആശ്വാസമായി താങ്ങായി നിൽക്കുന്ന വികാരിയച്ഛനും സിസ്റ്റർമാർക്കും ദൈവം എന്നും നൻമകൾ നൽകട്ടെ എന്ന് പ്രാർത്ഥിച്ചു

ഇത് ഒരു മഹത്തായ കൂട്ടായ്മയിലൂടെ ഒരുക്കിയെടുത്ത അവിസ്മരണീയ മുഹൂർത്തങ്ങളാണ്
ഇതിനായി പ്രവർത്തിച്ച ചങ്ങാതിയുടെ മുഴുവൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും
സഹകരിച്ച മറ്റുള്ള എല്ലാവർക്കും
ഹൃദയത്തിൽതൊട്ട് നന്ദിയും സ്നേഹവും അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: