മുഴപ്പിലങ്ങാട് പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഒഴിവ്. ഇന്റർവ്യൂ ആഗസ്റ്റ് 29ന്

മുഴപ്പിലങ്ങാട്:മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ

തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ആഗസ്റ്റ് 29 ന് ബുധനാഴ്ച പകൽ 11 മണിക്ക് പഞ്ചായത്ത് മീറ്റിങ്ങ് ഹാളിൽ നടത്തപ്പെടുന്നു.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഒറിജിനൽ സഹിതം ഇന്റർവ്യൂവിന് പങ്കെടുക്കണമെന്ന്
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാബിസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: