തിങ്കളാഴ്ച ബാങ്കുകൾ പ്രവർത്തിക്കും
തിരുവനന്തപുരം: തിങ്കളാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമൻസ് ആക്ട് അനുസരിച്ചു പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും. |