ജോയിന്റ് ആർ ടി ഒ ഡാനിയൽ സ്റ്റീഫന് യാത്രയയപ്പു നൽകി

ഇരിട്ടി : ഇരിട്ടിയിൽ നിന്നും  കൊട്ടാരക്കരയിലേക്ക് സ്ഥലം മാറിപ്പോകുന്ന  ജോയിന്റ് ആർ ടി ഒ ഡാനിയൽ സ്റ്റീഫന് കേരളാ സ്റ്റേറ്റ് ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് സംഘ് (ബി എം എസ് ) ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത്, എ എം വി ഐ മാരായ ശ്രീജേഷ്, ഹാരിസ്, ദിപിൻ,  ബി എം എസ് പ്രവർത്തകരായ ആദർശ് ഗായത്രി, രതീഷ് മലബാർ, ജിഷിൽ റെയിൻബോ, ശ്രീജിത്ത് വിൻ , രജീഷ് സാരഥി, ബിജു ഗ്രാമിക എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: