എം, പി.മുരളി എൻ.സി.പി യിൽ ചേർന്നു


കണ്ണൂർ:- കെ.പി.സി.സി. ജനറൽ സെക്രട്ടറിയും , കോൺഗ്രസ് നേതാവുമായ എം.പി.മുരളി എൻ , സി പി യിൽ ചേർന്നു. കെ.സുധാകരൻ എം പി .കെ.പി .സി സി പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത അന്നാണ് മുരളി പാർട്ടി സ്ഥാനം രാജിവെച്ചത്. കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് എൻ സി പിയിൽ ചേർന്ന പി.സി ചാക്കോ മുരളിയെ സ്വാഗതം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: