വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് തിരിച്ചെടുക്കാൻ മാസങ്ങൾ കഴിഞ്ഞിട്ടും ആളെത്തിയില്ല

പാനൂർ: വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് തിരിച്ചെടുക്കാൻ മാസങ്ങൾ കഴിഞ്ഞിട്ടും ആളെത്തിയില്ല, പരാതി നൽകിയിട്ട്

പൊലീസുമെത്താതിനെ തുടർന്ന് ബൈക്ക് സമീപത്തെ റോഡിലേക്ക് മാറ്റിയിട്ടു പാനൂർ കുഞ്ഞിപ്പള്ളിക്ക് സമീപത്തെ ഒരു വീട്ടിലാണ് രണ്ട് മാസം മുമ്പ് കെ.എൽ.58-ഡി 8270. നമ്പർ ബൈക്ക് നിർത്തിയിട്ടിരുന്നത്.ദിവസങ്ങൾ പിന്നിട്ടിട്ടും ബന്ധപ്പെട്ടവർ എത്താത്തിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു.റോഡിൽ അജ്ഞാത ബൈക്ക് തുടരുന്നതിൽ നാട്ടുകാരിൽ ആശങ്കയും ഉയർത്തുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: