മഞ്ചക്കണ്ടി കുഞ്ഞിരാമൻ (90) നിര്യാതനായി

ശ്രീകണ്ഠാപുരം: മലപ്പട്ടം ചൂളിയാട് അടുവാപ്പുറത്തെ മഞ്ചക്കണ്ടി

കുഞ്ഞിരാമൻ (90) നിര്യാതനായി. ഭാര്യ നാരായണി. മക്കൾ ചന്ദ്രമതി, രാജീവൻ ( സെയിൽസ്മാൻ ബീവറേജ് ഔട്ട്ലെറ്റ് പാടിക്കുന്ന്) പ്രീത, രാജേഷ് (ഡ്രൈവർ). മരുമക്കൾ: കൃഷ്ണൻ (കൊടോളിപ്രം) വിമല (സി പി ഐ എം അടുവാപ്പുറം വെസ്റ്റ് ബ്രാഞ്ച് അംഗം ) ഹരിദാസൻ (പടിയൂർ) ബിന്ദു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: