റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; ദുബായില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ദുബായ്: സത്വ അല്‍ ബിലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളിയുവതി കാറിടിച്ചു മരിച്ചു. മാനന്തവാടി ചെറ്റപ്പാലം സ്വദേശി റംഷീനയാണ് (32) മരിച്ചത്. സിഗ്‌നല്‍ മറികടന്നുവന്ന കാറിടിച്ചാണ് അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അബൂബക്കറിന്റെയും റംലയുടെയും മകളാണ്. ഭര്‍ത്താവ്: അരങ്ങില്‍താഴെ ഹഫ്സല്‍. മകന്‍: മുഹമ്മദ് യിസാന്‍. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: