കണ്ണൂർ ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരിൽ 6 സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ

കണ്ണൂർ ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരിൽ 6 സിഐഎസ്എഫ് ജവാൻമാർ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്പ്-1 , മാട്ടൂൽ -1, ചെമ്പിലോട് – 1 , കണ്ണൂർ കോർപ്പറേഷൻ – 1, ഡി എസ് ഡി സെൻ്റർ – 3, എന്നിങ്ങെനെയാണ്. അതേ സമയം ജില്ലയിൽ 6 കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്) അംഗങ്ങൾക്ക് കൂടി കോവിഡ്. ഡിഎസ്‌സി കാന്‍റീനിലെ മൂന്ന് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച സിഐഎസ്എഫുകാരില്‍ രണ്ട് പേര്‍ വിമാനത്താവളത്തിൽ‌ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫുകാരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: