JCI കുത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ 2018 വർഷം പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു

JCI കുത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ 2018 വർഷം പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച SSLCക്കും പ്ലസ് ടുവിനും A+ നേടിയ വിദ്യാർഥികളെ അനുമോദിച്ചു.കൂത്തുപറമ്പ് ഹൈസ്കൂളിൽ വച്ചു നടന്ന പരിപാടിയിൽ ഷിദിൻ.എൻ.പി സ്വാഗതം പറഞ്ഞു.ജെസിഐ പ്രസിഡന്റ് സുധന്യ ദീപകിന്റെ അധ്യക്ഷതയിൽ പ്രമുഖ സിനിമ സംവിധായകൻ ശ്രീ.എം മോഹനൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ എം.സി.പ്രസന്നകുമാരി, മുൻ സോൺ ഓഫീസർ ശ്രീ.മനോജ് കുമാർ വി.കെ, പി.ദീപക് കുമാർ, പ്രജേഷ്.ടി, ജിജേഷ്.ഒ, ലിബിൻ, അഖിൽ മുരിക്കോളി, സജിത്, രഞ്ജൻ.കെ, സന്ദീപ്.പി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഷബാന ബീഗം നന്ദി പറഞ്ഞു.

error: Content is protected !!
%d bloggers like this: