പലചരക്ക് വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

വടകരയില്‍ പലചരക്ക് വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാവില്‍ റോഡ് ആണിയത്ത് വയലില്‍

അശോകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഇയാള്‍ക്ക് കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

%d bloggers like this: