ഇന്ന് ലഹരി വിരുദ്ധ ദിനം സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കില്ല

സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍

പ്രവര്‍ത്തിക്കില്ല.
ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ലഹരി വിരുദ്ധ ദിനമായതിനാലാണ് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്.

%d bloggers like this: