അറയ്ക്കല്‍ രാജവംശത്തിലെ ബീവിയായ അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചു

അറയ്ക്കല്‍ രാജവംശത്തിലെ ഇപ്പോഴത്തെ ബീവിയായ അറയ്ക്കല്‍ ആദിരാജ സൈനബ

ആയിഷാബി അന്തരിച്ചു 93 വയസ്സായിരുന്നു.

ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാലുമണിക്ക് തലശ്ശേരി ഓടത്തില്‍പള്ളിയില്‍ നടക്കും.

%d bloggers like this: