നാളെ (27/5/2020) കണ്ണൂരിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  കൊടിച്ചാല്‍, കണ്ണാടിപ്പറമ്പ് അമ്പലം, മാലോട്ട്, അന്‍വര്‍ വുഡ്, സിന്‍സിയര്‍ വുഡ് മാലോട്ട് ഭാഗങ്ങളില്‍ മെയ് 27 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, വാദിഹൂദ, മാടായിക്കാവ്, അടുത്തില, കീഴച്ചാല്‍, ചെവിടിച്ചാല്‍, രാമപുരം ഭാഗങ്ങളില്‍ മെയ് 27 ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  കോളാരി, പാങ്കുളം ഭാഗങ്ങളില്‍ മെയ് 27 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  മണ്ണൂര്‍ പറമ്പ്, കരുത്തൂര്‍ പറമ്പ്, ഹില്‍ടോപ്പ് ക്രഷര്‍, പെരിയച്ചൂര്‍, മൊക്രോങ്കോട്, പൊറോറ പള്ളി ഭാഗങ്ങളില്‍ മെയ് 27 ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല്് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  മാങ്കടവ്, പാങ്കുളം, അരയാല, വടേശ്വരം, മൗവ്വാടി വയല്‍, ദുബായ്കണ്ടി, കല്ലൂരിക്കടവ്, കല്ല്യാശ്ശേരി നായനാര്‍ വീടും പരിസരം, മാങ്ങാട് തെരു എന്നീ ഭാഗങ്ങളില്‍ മെയ് 27 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച്് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  മൈലാടത്തടം, വെള്ളുവപ്പാറ ഭാഗങ്ങളില്‍ മെയ് 27 ബുധനാഴ്ച രാവിലെ ഒമ്പത്് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരുവട്ടിക്കാവ്, ചന്ദ്രിക ഓയില്‍ മില്‍, കുറ്റിയന്‍ ബസാര്‍, ആലക്കണ്ടി ബസാര്‍, പാനുണ്ട സ്‌കൂള്‍, പാനുണ്ട ലൈബ്രറി, സെറാമ്പി ഭാഗങ്ങളില്‍ മെയ് 27 ബുധനാഴ്ച രാവിലെ രാവിലെ ഒമ്പത്് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  വാടിയില്‍ പീടിക, മുള്ളൂര്‍ മുക്ക്, തച്ചോളിമുക്ക്, വൈദ്യര്‍ മുക്ക്, എകരത്ത് പീടിക, അരങ്ങേറ്റുപറമ്പ് ഭാഗങ്ങളില്‍ മെയ് 27 ബുധനാഴ്ച രാവിലെ ഒമ്പത്് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: