തരിശുപാടങ്ങൾ കതിരണിയിക്കാം: എസ്.എഫ്.ഐ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വതത്തിൽ നെൽകൃഷി.

0

 തളിപ്പറമ്പ്:  എസ് എഫ് ഐ തളിപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വതത്തിൽ  ഏരിയയിലെ  വിവിധ വയലുകളിൽ  തരിശിട്ട പാടങ്ങൾ ഏറ്റെടുത്ത്  നെൽകൃഷി നടത്തുന്നു.  ” തരിശുപാടങ്ങൾ  കതിരണിയിക്കാം” എന്ന മുദ്രവാക്യമുണർത്തി  നടത്തുന്ന പരിപാടിയുടെ ഏരിയതല  ഉദ്ഘാടനം  കാഞ്ഞിരങ്ങാട്  കോളജിന്റെ നേതൃത്വത്തിൽ   തലോറ വയലിൽ  നെൽവിത്തിട്ട്   മനു സേവ്യരുടെ അധ്യക്ഷതയിൽ  സി പി ഐ എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം  സി എം കൃഷ്ണൻ നിർവഹിച്ചു.  സി എച്ച് വിജയൻ , ശ്രീനാഥ്‌  ഇ വി , അജയൻ തലോറ, കെ എം പ്രവീൺ എന്നിവർ സംസാരിച്ചു.  ശ്രീകുമാർ അമ്മാനപ്പാറ സ്വാഗതം പറഞ്ഞു. അഖിൽ ആർ നന്ദിയും പറഞ്ഞു

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: