വിദേശത്ത് കുടുങ്ങിയ പ്രവാസികളിൽ നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള രെജിസ്ട്രേഷൻ തുടങ്ങി; ഇപ്പോൾ രെജിസ്റ്റർ ചെയ്യാം

വിദേശത്ത് കുടുങ്ങിയവര്‍ക്കായി നോര്‍ക്ക് റൂട്സ് വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. നാട്ടിലേക്കുമടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ http://www.registernorkaroots.org എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കുള്ള റജിസ്ട്രേഷന്‍ വൈകാതെ ആരംഭിക്കും. ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു പ്രത്യേക പരിഗണന ഇല്ലാത്തതിനാല്‍ തിരക്കുകൂട്ടേണ്ട ആവശ്യമില്ലെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: