ഇന്ന് റേഷന്‍ കടകള്‍ തുറക്കും
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പിഎംജികെവൈ പദ്ധതി പ്രകാരമുള്ള ഏപ്രില്‍ മാസത്തെ സൗജന്യ റേഷന്‍ വിതരണം നടക്കുന്നതിനാല്‍ ഏപ്രില്‍ 26 ഞായറാഴ്ച എല്ലാ റേഷന്‍ കടകള്‍ക്കും
പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.