പാപ്പിനിശ്ശേരിയിൽ റെയിൽവേ അടിപ്പാത അടച്ചു

പാപ്പിനിശ്ശേരി: ലോക്ക് ഡൗണിനിടയിൽ ഹോട്ട് സ്പോട്ട് പ്രദേശമായി പ്രഖ്യാപിച്ച പാപ്പിനിശ്ശേരിയിലെ റെയിൽവേ അടിപ്പാത വളപട്ടണം പോലീസ് അടച്ചു. ഇതോടെ ഇരുഭാഗത്തേക്കും പോകേണ്ട കാൽനടയാത്രക്കാർ ബുദ്ധിമുട്ടിലായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: