ലോക്ക് ഡൗൺ ലംഘിച്ച് ഫുട്‌ബോൾ കളി: പോലീസ് കേസെടുത്തു

മയ്യിൽ: ലോക്ക് ഡൗൺ ലംഘിച്ച് സ്ഥിരമായി ഫുട്ബോൾ കളിച്ചതിന് അഞ്ചുപേർക്കെതിരെ കേസ്. മുല്ലക്കൊടി ഞാറ്റു വയലിൽ ‌ സ്ഥിരമായി കൂട്ടം ചേർന്ന് ഫുട്ബോൾ കളിയിലേർപ്പെട്ട ഷനോജ് (32), മിഥുൻ (31), വിപിൻ (26), ഷാനിദ് (29), വിപിൻരാജ് (18) എന്നിവർക്കെതിരെയാണ്‌ ഇൻസ്പെക്ടർ ഷാജി പട്ടേരി കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: