Day: April 26, 2020

മട്ടന്നൂരിൽ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം; വൈദ്യുതി ബന്ധം താറുമാറായി

മട്ടന്നൂർ: മട്ടന്നൂരിന്റെ വിവിധ മേഖലകളിൽ ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ ഉണ്ടായ കനത്ത കാറ്റിൽ വ്യാപകനാശ നഷ്ടം. നിരവധി മരങ്ങൾ കടപുഴകി വീണു. വാഴ, കവുങ്ങ്, തേങ്ങ...

ജില്ലയിൽ ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ സിമന്റും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ ഇളവ്

ജില്ലയിലെ ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ സിമന്റും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. കേരള സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍...

കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമാക്കി വെക്കുന്നുണ്ടോ? സത്യമറിയാം

തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍....

കണ്ണൂരിൽ മെയ് 3 വരെ തൽസ്ഥിതി തുടരും; ഗ്രാമങ്ങളിൽ കടകൾ തുറക്കാമെന്ന ഉത്തരവ് കണ്ണൂരിന് ബാധകമല്ല

കണ്ണൂരിൽ കൂടുതൽ കോവിഡ് ടെസ്റ്റുകൾ വ്യാപകമായി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ഇന്ന് മാത്രം 230 ടെസ്റ്റുകൾ ചെയ്തു. എല്ലാ വിഭാഗത്തിൽ നിന്നുമുള്ള സാമ്പിളുകളും എടുത്ത് യാതൊരു...

ജില്ലയില്‍ ഇന്നും പോസിറ്റീവ് കേസുകളില്ല; ഒരാള്‍ കൂടി ആശുപത്രി വിട്ടു

ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകളൊന്നും ഇന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അതേസമയം, ആകെയുള്ള 112 കൊറോണ ബാധിതരില്‍ ഒരാള്‍ കൂടി ഇന്നലെ ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍...

വേനൽ ചൂടിനാശ്വാസമായി കണ്ണൂരിൽ മിക്കയിടത്തും ഇടിയോട് കൂടിയ ശക്തമായ മഴ

കണ്ണൂരിൽ ശക്തമായ മഴ. ഇടിയോട് കൂടിയ മഴ മിക്ക പ്രദേശങ്ങളിലും ലഭിച്ചു. വൈകിട്ട് 5 മണിയോടെയാണ് കണ്ണൂരിൽ ഇടിയും മഴയും തുടങ്ങിയത്. ചാല അമ്പലത്തിന് സമീപം കാറ്റിൽ...

പയ്യന്നൂരിനടുത്ത് പിലിക്കോട് ഒരാൾ വെടിയേറ്റ് മരിച്ചു

പയ്യന്നൂരിനടുത്ത പിലിക്കോട് തർക്കത്തിനിടെ വെടിയേറ്റ് ഒരാൾ മരിച്ചു. പിലിക്കോട് തെരുവിലെ സുരേന്ദ്രനാണ് മരിച്ചത്. അയൽവാസി സനലണത്രെ നാടൻ തോക്കിൽ നിന്നും വെടി ഉതിർത്തത്.ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.

വിദേശത്ത് കുടുങ്ങിയ പ്രവാസികളിൽ നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള രെജിസ്ട്രേഷൻ തുടങ്ങി; ഇപ്പോൾ രെജിസ്റ്റർ ചെയ്യാം

വിദേശത്ത് കുടുങ്ങിയവര്‍ക്കായി നോര്‍ക്ക് റൂട്സ് വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി. നാട്ടിലേക്കുമടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ www.registernorkaroots.org എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കുള്ള റജിസ്ട്രേഷന്‍ വൈകാതെ ആരംഭിക്കും. ആദ്യം...

കണ്ണൂരിൽ മാധ്യമ പ്രവർത്തകനെ പോലീസ് മർദിച്ചു: ചക്കരക്കൽ പോലീസിനെതിരെ പ്രതിഷേധം ശക്തം

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകര്‍ക്ക് സർക്കാർ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പു നല്‍കുമ്പോൾ കണ്ണൂരിൽ മാധ്യമപ്രവർത്തകന് പൊലീസിന്റെ മര്‍ദനം. കണ്ണൂര്‍ മുണ്ടയാട് ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസിക്കുന്ന ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ മനോഹരന്‍...