കീച്ചേരി ശ്രീ പാലോട്ടുകാവിലെ മുടങ്ങിയ വെടിക്കെട്ട് 29 (തിങ്കൾ) ന് നടത്താൻ തീരുമാനം

കണ്ണൂർ: കീച്ചേരി ശ്രീ പാലോട്ട് കാവിൽ ആചാരനുഷ്ഠാനത്തിന്റെ ഭാഗമായി മുടങ്ങിയ വെടിക്കെട്ട് 29.04.2019 ന് തിങ്കളാഴ്ച കരിയടി ദിവസം നടത്താൻ തീരുമാനിച്ചതായി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: