പദ്ധതിനിർവ്വഹണത്തിലും നികുതിപിരിവിലും 100% നേട്ടവുമായി പെരിങ്ങോം – വയക്കര ഗ്രാമപഞ്ചായത്ത്

2017-18 സാമ്പത്തിക വർഷത്തിൽ 100 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചതിനും 100 ശതമാനം നികുതി പിരിച്ചതിനും പെരിങ്ങോം – വയക്കര ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം ബഹു: തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി ശ്രീ.K.T ജലീലിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ്,സെക്രട്ടറി എന്നിവർ ഏറ്റുവാങ്ങുന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: