കമ്പിൽ ചെറുക്കുന്ന് മനയത്ത് വടക്കയിൽ അനിൽ കുമാർ അന്തരിച്ചു

പരേതരായ മനയത്ത് വടക്കയിൽ ഗോപാലൻ സരോജിനി ദംമ്പതികളുടെ മകൻ മനയത്ത് വടക്കയിൽ അനിൽ കുമാർ (50) അന്തരിച്ചു. ഭാര്യ: ഷീബ. മക്കൾ: അനുരാഗ്, ഐശ്വര്യ. സഹോദരങ്ങൾ: അനിത മട്ടന്നൂർ, തങ്കമണി ആലക്കോട്, ബേബി ബംഗ്ലൂരു. സംസ്കാരം 2:00 മണി പയ്യാമ്പലം പൊതുശ്മശാനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: