Day: March 26, 2020

കൊറോണ വ്യാപനം വ്യാജമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ്; ഇരിട്ടിയിൽ യുവാവിനെതിരെ കേസ്

ഇരിട്ടി: കോറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യവ്യാപകമായി ഭരണകൂടങ്ങളും സർക്കാർ സംവിധാനങ്ങളും നിതാന്ത ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരവേ കൊറോണ വൈറസ് വ്യാപനത്തിനെതിരെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തും...

അവശ്യസാധനങ്ങളുടെ വിലക്കയറ്റം വ്യാപകമായി പരാതികള്‍; കർശ്ശന നടപടിയുമായി അധികൃതർ

കണ്ണൂർ :ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമിതവില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍. കണ്ണൂര്‍, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂര്‍ താലൂക്കുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അമിതവില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ...

ഇരിട്ടിയിൽ കോവിഡ് 19 നിരീക്ഷണത്തിലുള്ളയാൾ ഉൾപ്പടെ രണ്ട് പേർക്കെതിരെ കേസ്

ഇരിട്ടി: ഇരിട്ടിയിൽ കോവിഡ് 19 നിരീക്ഷണത്തിലുള്ളയാൾ പുറത്ത് കറങ്ങി നടന്നത് കണ്ടെത്തിയതിനെ തുടർന്ന് ചാക്കാട് സ്വദേശി താജുദ്ധീനെയും കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ നൽകിയ സുരക്ഷാ മാനദണ്ഡപാലിക്കാതെ...

ലോകത്താകെ കോവിഡ് മരണം 21000 കടന്നു; അമേരിക്കയിൽ കോവിഡ് പിടിമുറുക്കുന്നു, സ്ഥിതി അതീവ ഗുരുതരം

ചൈനയ്ക്കും ഇറ്റലിക്കും പിന്നാലെ കോവിഡ് 19ന്‍റെ ശ്രദ്ധാകേന്ദ്രമായി അമേരിക്ക മാറുന്നു. ഇന്നലെ പതിനായിരത്തി തൊള്ളായിരത്തി നാല്‍പത്തിയൊന്ന് പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും അധികം...

ഇന്ത്യയിൽ കോവിഡ് മരണം 12; ആകെ രോഗബാധിതർ 612

രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 12 ആയി. ഗുജറാത്തിലെ അഹമ്മദാബാദില്‍ 85 കാരിയാണ് എറ്റവും ഒടുവില്‍ മരിച്ചത്. സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്....