മട്ടന്നൂർ ഗാന്ധി റോഡിൽ ചാല അമ്പലത്തിന് സമീപം അഞ്ജന നിവാസിൽ അജീഷ് കോട്ടാത്ത് നിര്യാതനായി

ഇരിട്ടി: മട്ടന്നൂർ ഗാന്ധി റോഡിൽ ചാല അമ്പലത്തിന് സമീപം അഞ്ജനനിവാസിൽ അജീഷ് കോട്ടാത്ത്(45) നിര്യാതനായി. ഇന്ത്യൻകരസേനാംഗമായിരുന്ന അജീഷ് ഒരു മാസം മുമ്പാണ് സർവ്വീസിൽ നിന്നും വിരമിച്ചത്

പുന്നാട് പരേതനായ പാറയിൽ ഗോവിന്ദൻ നമ്പ്യാർ – കോട്ടാത്ത് തമ്പായിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:എം.എം പ്രീന
മക്കൾ: അക്ഷര, ആയുഷ്. സഹോദരങ്ങൾ: മനോഹരൻ കോട്ടാത്ത് ( ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ഇരിട്ടി ), പ്രകാശൻ കോട്ടാത്ത് (എ.എസ്.ഐ ഉളിക്കൽ പൊലീസ് സ്റ്റേഷൻ),
പ്രിയ്യ കോട്ടാത്ത് (അധ്യാപിക കണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ), നിഷ കോട്ടാത്ത്. സംസ്ക്കാരം: ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 1 മണിക്ക് പുന്നാട്ട് തറവാട്ട് വീട്ടുവളപ്പിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: