ധർമ്മടം ചാത്തോടത്ത് സമീറ മൻസിലിൽ റാജിഹ് (18) നിര്യാതനായി

ധർമ്മടം ചാത്തോടത്ത് സമീറ മൻസിലിൽ റാജിഹ് (18) നിര്യാതനായി. കണ്ണൂർ ലീഡേർസ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ്.
മരം വീണ് പരിക്കേറ്റ് ഒരാഴ്ചയോളമായി തലശ്ശേരി കോഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഉപ്പ: ഹംസ.
ഉമ്മ: സഫീറ
സഹോദരങ്ങൾ : ഷഹബാസ്, സൽമാനുൽ ഫാരിസ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: