SDPI കണ്ണാടിപറമ്പ ബ്രാഞ്ച് സമ്മേളനം സമാപിച്ചു

വ്യാഴാഴ്ച ബ്രാഞ്ച് പ്രസിഡണ്ട് സി അമീർ പതാക ഉയർത്തിയതോടെയാണ് ബ്രാഞ്ച് സമ്മേളനം ആരംഭിച്ചത്  കമല സുരയ്യ നഗറിൽ നടന്ന കുടുംബ സംഗമത്തിൽ കലാ കായിക മത്സരങ്ങൾ നടന്നു വിവിധ മത്സരങ്ങൾക്ക്  സാലിഹ് തസ്നീം അമീൻ മ ശുദ് തുടങ്ങിയവർ നേത്രത്വം നൽകി വിജയികൾക്ക്  അഴിക്കോട് മണ്ഡലം കമ്മിറ്റി അംഗം അബ്ദുൽ ഖാദർ നാറാത്ത് . ഹനീഫ എം ടി തുടങ്ങിയവർ സമ്മാന ദാനം നിർവഹിച്ചു  24 ന് നടന്ന പ്രവർത്തക കൺവെൻഷനിൽ പുതിയ ഭരവാഹികളെ തെരെഞ്ഞെടുത്തു
പ്രസിഡണ്ട്  അബ്ദുറഹിമാൻ Tv
സെക്രട്ടറി അമീർ സി
വൈസ് പ്ര സാലിഹ്
ജോ സെക്ര  ശഹ്‌ ബാസ് പീസി
ഖജാജി ജവാദ് സി കെ
തുടങ്ങിയവരെ തെരെഞ്ഞെടുത്ത്   മണ്ഡലം കമ്മിറ്റി അംഗവും  പാപ്പിനിശേരി ഗ്രാമ പഞ്ചായത്ത് അംഗവുമായ സി ശാഫി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു . ഉപ്പ് വെള്ള പ്രശ്നം കാരണം കുടിവെള്ള പ്രശ്നം നേരിടുന്ന കുടുംബങ്ങൾക്ക് അടിയന്തിരമായി ശുദ്ധജലം എത്തിക്കാനുള്ള ശ്രമം നടത്തണമെന്ന് പഞ്ചായത്ത് ഭരണ സമിതിയോട് പ്രമേയത്തിലൂടെ യോഗം ആവശ്യപെട്ടു
അമീർ സി ,.അബ്ദുറഹിമാൻ ടീ വി ശഹ്ബാസ് പി സി തുടങ്ങിയവർ സംസാരിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: