ചുഴലി ഭഗവതി ക്ഷേത്രത്തിന്‌ സമീപം ഓട്ടോ തീപിടിച്ച് നശിച്ച നിലയിൽ

ചുഴലി: കെ.എൽ 59 ബി.2932 നമ്പർ ഓട്ടോറിക്ഷ ദുരൂഹ സാഹചര്യത്തിൽ തീപിടിച്ച് നശിച്ച നിലയിൽ കണ്ടെത്തി,
ചുഴലി ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന്റെ ഭാഗമായി നാടകം നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം.ഓട്ടോപൂർണ്ണമായും കത്തിനശിച്ച നിലയിലാണുള്ളത്.

ചുഴലി സ്വദേശി രാജേഷിന്റെ ഓട്ടോറിക്ഷയാണ് കത്തിയനിലയിൽ കണ്ടെത്തിയത്. ഉത്സവത്തിൽ പങ്കെടുക്കാൻ ഓട്ടോയുമായി എത്തിയതായിരുന്നു രാജേഷ്
സമീപത്ത് തീ പിടിക്കുവാൻ യാതൊരു സാഹചര്യവും ഇല്ല എന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: