പരിസ്ഥിതി ക്ലബ്ബ്

പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ സീഡ് പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങളുടെ സമാപന യോഗം നടന്നു. പ്രശസ്ത കവി മാധവൻ പുറച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. സി.എം.ഹരിദാസൻ മാസ്റ്റർ , പി.സത്യനാഥൻ മാസ്റ്റർ ,ധനേശൻ മാസ്റ്റർ, സീഡ് കോ_ ഓർഡിനേറ്റർ എം.തുളസി ടീച്ചർ എന്നിവർ സംസാരിച്ചു. സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ തയ്യാറാക്കിയ പരിസ്ഥിതി രചനകളുടെ പ്രദർശനവും, അവതരണവും, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നൃത്തശില്പവും കുട്ടികൾ അവതരിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: