250 പാക്കറ്റ് പാൻമസാലയുമായി യുവാവ് പിടിയിൽ.

മഞ്ചേശ്വരം:കടകളിൽ വിതരണത്തിനായി എത്തിച്ച 250 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി. പെർള ബേക്കൂർ അമേക്കളയിലെ എ.അബൂബക്കർ ആരിഫിനെ (24) യാണ് എസ്.ഐ.ടോമി .ജെ. മറ്റം അറസ്റ്റു ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: